| Wednesday, 3rd September 2025, 3:18 pm

മറ്റെങ്ങുമില്ലാത്ത ഓഫറില്‍ ഈ ഓണക്കാലത്ത് മൈജിയില്‍ നിന്നും ലാപ്‌ടോപ്പുകള്‍ സ്വന്തമാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാപ്‌ടോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണ്ടതുണ്ട്. പ്രധാനമായും നമ്മുടെ ആവശ്യത്തിന് തന്നെയാണ് മുന്‍ഗണന. പലരും ലാപ്‌ടോപ്പ് യൂസ് ചെയ്യുന്നത് ഓഫീസ് വര്‍ക്കുകള്‍ക്കോ സിനിമകള്‍ കാണുന്നതിനോ എഡിറ്റിംഗ്, ഗെമിംഗ് തുടങ്ങിയ കാര്യങ്ങള്‍ക്കൊ ആയിരിക്കാം. അപ്പോള്‍ നമ്മുടെ ആവശ്യത്തിനനുസരിച്ച് പോര്‍ട്ടബിള്‍ ആണോ എന്ന് പരിശോധിച്ച ശേഷം ആയിരിക്കണം ലാപ്‌ടോപ്പ് തെരഞ്ഞെടുക്കാന്‍.

ഉദാഹരണത്തിന്, കൂടുതല്‍ സമയവും ഫീല്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരാള്‍ക്ക് കൈയില്‍ കൊണ്ടുപോകാന്‍ കഴിയുന്ന ലാപ്‌ടോപ്പ് ആയിരിക്കും കൂടുതല്‍ നല്ലത്. ഇനി ഗെയ്മിങ് പോലുള്ള ആവശ്യങ്ങള്‍ക്ക് ആണെങ്കില്‍ കുറച്ചുകൂടി ഹെവി വെയ്റ്റഡ് ആയിട്ടുള്ള ലാപ്‌ടോപ്പുകള്‍ ആയിരിക്കും ഉത്തമം. ഒപ്പം തെരഞ്ഞെടുക്കുന്ന ലാപ്‌ടോപ്പിന് നിങ്ങള്‍ക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള സ്‌ക്രീന്‍ സൈസ് ആണോ എന്നും പരിശോധിച്ചിരിക്കണം.

ലാപ്പിന്റെ ഡിസ്‌പ്ലേ, ബ്രൈറ്റ്‌നസ്, ഡിസൈന്‍ തുടങ്ങിയ കാര്യങ്ങളും ചെക്ക് ചെയ്തിരിക്കണം. സ്റ്റോറേജ് കപ്പാസിറ്റി, സ്പീക്കര്‍സ്, സ്പീക്കറിന്റെ പൊസിഷന്‍ എന്നിവയും ശ്രദ്ധിക്കണം. ഒപ്പം നമ്മുടെ ബജറ്റിനനുസരിച്ചുള്ളതും എന്നാല്‍ ലോങ്ങ് ലാസ്റ്റിംഗ് ആയിട്ടുള്ള ലാപ്‌ടോപ്പ് ആയിരിക്കണം തെരഞ്ഞെടുക്കാന്‍.

ലാപ്‌ടോപ്പ് ഉള്‍പ്പടെ ഉള്‍പ്പെടെ നിങ്ങള്‍ക്കാവശ്യമുള്ള എല്ലാ ഗാഡ്ജറ്റുകളും മികച്ച ഇ.എം.ഐ ഓഫറുകളിലൂടെയും സീറോ ഡൗണ്‍ പെയ്മെന്റുകളിലൂടെയും ഈ ഓണക്കാലത്ത് മൈജിയില്‍ നിന്ന് സ്വന്തമാക്കാം. കൂടാതെ ഈ ഓണത്തിന് 25 കോടി രൂപയുടെ ഡിസ്‌ക്കൗണ്ടുകളും സമ്മാനങ്ങളുമാണ് മൈജി ഓണം മാസ് ഓണം സീസണ്‍ ത്രീ ഒരുക്കിവെച്ചിട്ടുള്ളത്.

25 പേര്‍ക്ക് ടൊയാട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 സ്‌കൂട്ടറുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഓരോ പവന്റെ ഗോള്‍ഡ് കോയിനും നല്‍കുന്നു. മാത്രമല്ല നിങ്ങളുടെ ഓരോ പര്‍ച്ചേസിനൊപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, പാര്‍ട്ടി സ്പീക്കര്‍, സ്മാര്‍ട്ട്‌ഫോണ്‍, ടിവി, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാക്കാം. ഇതിനോടകം തന്നെ മൈജി അഞ്ച് പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിക്കഴിഞ്ഞു.

ഒപ്പം എക്സ്റ്റന്‍ഡഡ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും ഉള്‍പ്പെടെ മൈജി നല്‍കുന്നു. കൂടാതെ മറ്റു ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉറപ്പുനല്‍കുന്നുണ്ട്.

content highlights:  myG Onam Mass Onam Season 3, Laptop

Latest Stories

We use cookies to give you the best possible experience. Learn more