| Monday, 1st September 2025, 6:18 pm

അടുക്കളകള്‍ക്ക് കൂടുതല്‍ ഭംഗിയേകും വിധത്തിലുള്ള ഗ്യാസ് സ്റ്റൗകള്‍ മികച്ച ഓഫറുകളോട് കൂടി മൈജിയില്‍ നിന്നും വാങ്ങാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു ഗ്യാസ് സ്റ്റൗ തെരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ആദ്യം നമ്മുടെ ബജറ്റിനും ആവശ്യത്തിനും അനുസരിച്ചുള്ള ഒരു ഗ്യാസ് സ്റ്റൗ തിരഞ്ഞെടുക്കുക. ഒന്നിലധികം മോഡലുകളിലുള്ള സ്റ്റൗകള്‍ വിപണിയില്‍ ലഭ്യമാണ്.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ളതും ഗ്ലാസ് ടോപ്പുകള്‍ കൊണ്ടുള്ളതും ഓട്ടോമാറ്റിക് ഇഗ്‌നീഷ്യന്‍ ഗ്യാസ് സ്റ്റൗകളും ഇതില്‍ ഉള്‍പ്പെടുന്നു. വീടുകളിലെ ആവശ്യത്തിന് സാധാരണയായി തിരഞ്ഞെടുക്കാറുള്ളത് സ്റ്റെയിന്‍ലെസ് സ്റ്റീല്‍-ഗ്ലാസ് ടോപ്പുകള്‍ കൊണ്ടുള്ള ഗ്യാസ് സ്റ്റൗകളാണ്. ഇവ ബര്‍ണറുകള്‍ ഉള്‍പ്പെടെ നീക്കം ചെയ്ത് വൃത്തിയാക്കാനും സിമ്പിള്‍ ആയി കൈകാര്യം ചെയ്യാനും കഴിയുന്നവയാണ്.

ഓട്ടോമാറ്റിക് ഇഗ്‌നീഷ്യന്‍ ഗ്യാസ് സ്റ്റൗകള്‍ ആണെങ്കില്‍ അവ അടുക്കളയോട് തന്നെ സംയോജിപ്പിച്ചിരിക്കുന്ന രീതിയിലായിരിക്കും ഉണ്ടായിരിക്കുക. ഇത്തരം സ്റ്റൗകള്‍ കൂടുതല്‍ ഗുണനിലവാരവും ഈടും ഉറപ്പു നല്‍കുന്നു. കൂടാതെ കൂടാതെ സ്റ്റൗകളിലുള്ള ബര്‍ണറുകളുടെ എണ്ണം, അവയുടെ വലിപ്പം, പവര്‍ ലെവല്‍ എന്നിവയെല്ലാം പരിശോധിച്ച ശേഷം തീരുമാനത്തിലെത്തുക.

മൈജിയില്‍ നിന്നും ഇപ്പോള്‍ മികച്ച ഓഫറുകളോട് കൂടി കിച്ചണ്‍ അപ്ലയ്ന്‍സസുകള്‍ വാങ്ങാനാകും. മികച്ച ഇ.എം.ഐ ഓഫറുകളിലൂടെയും സീറോ ഡൗണ്‍ പെയ്മെന്റുകളിലൂടെയും ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനുള്ള സൗകര്യം ഈ ഓണക്കാലത്ത് മൈജിയില്‍ ലഭ്യമാണ്. കൂടാതെ ഈ ഓണത്തിന് 25 കോടി രൂപയുടെ ഡിസ്‌ക്കൗണ്ടുകളും സമ്മാനങ്ങളുമാണ് മൈജി മാസ് ഓണം സീസണ്‍ ത്രീ ഒരുക്കിവെച്ചിട്ടുള്ളത്.

25 പേര്‍ക്ക് ടൊയാട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 സ്‌കൂട്ടറുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഓരോ പവന്റെ ഗോള്‍ഡ് കോയിനും നല്‍കുന്നു. മാത്രമല്ല നിങ്ങളുടെ ഓരോ പര്‍ച്ചേസിനൊപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, പാര്‍ട്ടി സ്പീക്കര്‍, സ്മാര്‍ട്ട്‌ഫോണ്‍, ടിവി, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാക്കാം.

ഒപ്പം എക്സ്റ്റന്‍ഡഡ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും ഉള്‍പ്പെടെ മൈജി നല്‍കുന്നു. കൂടാതെ മറ്റു ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉറപ്പുനല്‍കുന്നുണ്ട്. ലളിതമായ തവണ വ്യവസ്ഥയില്‍ നിങ്ങളുടെ ഇഷ്ട പ്രോഡക്ടുകള്‍ പര്‍ച്ചേസും ചെയ്യാം. ഇത്തരത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ എല്ലാവര്‍ക്കും കഴിയും… എന്നാല്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ നല്‍കുന്നതില്‍ ആണ് കാര്യം. അക്കാര്യത്തില്‍ മൈജി 100% ആത്മാര്‍ത്ഥത പുലര്‍ത്തുന്നു. നല്‍കാന്‍ കഴിയുന്നത് മാത്രമേ പ്രഖ്യാപിക്കാറുള്ളൂ. അത് നല്‍കുകയും ചെയ്യും. നിലവില്‍ അഞ്ച് വിജയികളെ മൈജി തെരഞ്ഞെടുത്തിട്ടുമുണ്ട്.

content highlights: myg onam mass onam season 3, gas stove

We use cookies to give you the best possible experience. Learn more