| Thursday, 24th October 2019, 9:44 pm

മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കൊലക്ക് പിന്നില്‍ സി.പി.ഐ.എമ്മെന്നാരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. താനൂര്‍ സ്വദേശിയായ ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊലക്ക് പിന്നില്‍ സി.പി.ഐ.എം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. കുറച്ച് കാലമായി താനൂരില്‍ സി.പി.ഐ.എമ്മും മുസ്‌ലിം ലീഗും തമ്മില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആ ഒരു സാഹചര്യത്തിലാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more