| Sunday, 6th December 2020, 7:04 pm

ഒഡിഷയ്‌ക്കെതിരെ മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

പനജി: ഐ.എസ്.എല്ലില്‍ ഒഡിഷ എഫ്.സിയെ തകര്‍ത്തുവിട്ട് മുംബൈ സിറ്റി. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് മുംബൈയുടെ ജയം.

ആദ്യപകുതിയിലായിരുന്നു മുംബൈയുടെ രണ്ട് ഗോളുകളും.

30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഒഗ്ബച്ചെയും 45-ാം മിനിറ്റില്‍ ബോര്‍ഗ്‌സുമാണ് മുംബൈയ്ക്കായി ഗോള്‍ നേടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more