നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്ന അവര്‍ക്ക് 90 വയസായിരുന്നു.
പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരേ ലാലാണ് മറ്റൊരു മകന്‍. സംസ്‌കാരം നാളെ നടത്തും.
Content highlight: Mohanlal’s mother Shanthakumari passes away