| Friday, 9th August 2019, 10:02 pm

വൈദ്യുതി മുടങ്ങില്ല; വ്യാജപ്രചരണത്തില്‍ വീഴരുതെന്ന് മുന്നറിപ്പുമായി മന്ത്രി എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് കനത്ത മഴ തുടരവേ ശനിയാഴ്ച വൈദ്യുതി മുടങ്ങാനിടയുണ്ട് എന്ന പ്രചരണത്തെ തള്ളി മന്ത്രി എം.എം മണി. വ്യാജപ്രചരണത്തില്‍ വിശ്വസിക്കരുതെന്നും ശനിയാഴ്ച വൈദ്യുതി മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു.

ശനിയാഴ്ച സംസ്ഥാന വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന് സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപക പ്രചരണം നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രചരണം.

Latest Stories

We use cookies to give you the best possible experience. Learn more