| Wednesday, 13th April 2016, 2:41 pm

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ 5, കാന്‍വാസ് സെല്‍ഫി 4 മോഡലുകള്‍ വിപണിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതിയ മോഡലുകളുമായി മൈക്രോമാക്‌സ് വിപണിയിലേക്ക്.

കാന്‍വാസ് ഫയര്‍ 5 , കാന്‍വാസ് സെല്‍ഫി 4 സ്മാര്‍ട്‌ഫോണ്‍ എന്നിവയാണ് പുതിയ മോഡലുകള്‍.

ഇതോടൊപ്പം തന്നെ മൈക്രോമാക്‌സിന്റെ ആ്‌യ സ്മാര്‍ട് വാച്ചും പുതിയ ടെലിവിഷനും, ടാബ്ലറ്റും ഉള്‍പ്പെടെ 19 പ്രൊഡക്ടുകളാണ് കമ്പനി പുറത്തിറക്കുന്നത്.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ വെല്ലുവിളി മൈക്രോമാക്‌സ് നേരിടുകയാണെന്നും അതുകൊണ്ട് ചെറിയ ചില മാറ്റങ്ങളോടെ വിപണിയില്‍ പുതിയ ഉത്പ്പന്നങ്ങള്‍ എത്തിക്കാനാണ് കമ്പനിയുടെ നീക്കമെന്നും അറിയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more