| Tuesday, 3rd September 2019, 5:38 pm

യുവത്വത്തെ ഒപ്പം നിര്‍ത്താന്‍ മാരുതിയുടെ 450 അരീന ഷോറൂമുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദില്ലി: ഇന്ത്യയില്‍ മാരുതി സുസുകി അരീന ഷോറമുകളാണ് വ്യാപിപ്പിക്കുന്നു.323 നഗരങ്ങളിലായി 450 ഷോറൂമുകളായാണ് വര്‍ധിപ്പിക്കുന്നത്.

അരീന,നെക്‌സ,കൊമേഴ്‌സ്യല്‍,ട്രൂ വാല്യു തുടങ്ങിയ ഡീലര്‍ഷിപ്പുകളിലൂടെയാണ് മാരുതിയുടെ വാഹനവില്‍പ്പന. അരീന ഡീലര്‍ഷിപ്പുകളിലൂടെ ഈകോ,ആള്‍ട്ടോ,സെലെറി,ആള്‍ട്ടോ10,സെലെറിയോ എക്‌സ്,സ്വിഫ്റ്റ്,വിറ്റാര തുടങ്ങിയ മോഡലുകളാണ് വില്‍ക്കുന്നത്.

ബലെനോ,എസ് ക്രോസ്,ഇഗ്നിസ്,സിയാസ്,എക്‌സ്എല്‍6 എന്നി മോഡലുകള്‍ പ്രീമിയം റിട്ടെയില്‍ ശ്യംഖലയായ നെക്‌സ വഴി വില്‍ക്കുന്നു. യുവ ഉപഭോക്താക്കളുടെ കാര്‍ വാങ്ങല്‍ അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് അരീന ഷോറൂമുകള്‍ മാരുതി ആരംഭിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more