| Tuesday, 13th November 2018, 11:59 pm

കുഞുങ്ങള്‍ക്കായി മാര്‍ക്കറ്റുമൊരുങ്ങി : ശിശുദിനത്തില്‍ സമ്മാനിക്കാന്‍ വ്യത്യസ്തത നിറഞ്ഞ കാര്‍ഡുകളും സമ്മാനങ്ങളും: ഫോട്ടോ ഗാലറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശിശുദിനം അടുത്തെത്തിയതോടെ കുട്ടികളെ ആകര്‍ഷിക്കാനായി മാര്‍ക്കറ്റ് ഒരുങ്ങിയിരിക്കുകയാണ്. ക്യൂട്ടായ ഗ്രീറ്റിങ്ങ് കാര്‍ഡുകളും കൊച്ചു കൊച്ചു സമ്മാനങ്ങളും ഒരുക്കിയാണ് മാര്‍ക്കറ്റിന്റെ ശിശുദിനാഘോഷം.

ഡിജിറ്റല്‍ മാര്‍ക്കറ്റും ഒട്ടും പുറകിലല്ല. വാട്ടസാപ്പ് സ്റ്റാറ്റസുകളും , വ്യത്യസ്തവും പുതുമയുള്ളതുമായ ശിശുദിന സന്ദേശങ്ങളും ഇപ്പോള്‍ തന്നെ ഓണ്‍ലൈനായി പങ്കുവെക്കാന്‍ തുടങ്ങി കഴിഞ്ഞു.

Also Read: ശബരിമല വിധിയെ മറികടക്കാന്‍ ഓഡിനന്‍സ് കൊണ്ട് വരില്ല; പ്രക്ഷോഭമാണ് മാര്‍ഗമെന്നും അമിത് ഷാ

കുഞ്ഞുങ്ങള്‍ക്കുള്ള ഉപദേശവും, കുട്ടികളില്‍ നിന്നും മുതിര്‍ന്നവര്‍ പഠിക്കേണ്ട പാഠങ്ങളും ഒരു പോലെ സോഷ്യല്‍ മീഡിയയില്‍പങ്കു വെക്കുകയാണ്.

സ്‌കൂളുകളിലെ ശിശു ദിനാഘോഷങ്ങള്‍ക്കായി നെഹ്‌റുവിന്റെ വേഷങ്ങളും, ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനും കച്ചവടക്കാര്‍ മറന്നിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more