| Wednesday, 10th August 2016, 10:51 am

മണിപ്പൂരില്‍ ബി.എസ്.എഫ് ക്യാമ്പില്‍ ബോംബ് സ്‌ഫോടനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ ബി.എസ്.എഫ് ക്യാംപ് ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനം. തലസ്ഥാന നഗരമായ ഇംഫാലിനു സമീപം മൊയ്‌റാങ് പുരെല്‍ ഗ്രാമത്തിലാണ് സംഭവം.

സ്‌ഫോടനത്തില്‍ ഏഴു വയസ്സുള്ള കുട്ടിക്കു പരുക്കേറ്റതായാണ് വിവരം. കൂടുതല്‍ വിവരങ്ങല്‍ ലഭ്യമല്ല. പോലീസും സുരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more