| Sunday, 11th June 2017, 4:08 pm

കര്‍ഷകപ്രക്ഷോഭം; പ്രശ്‌നം പരിഹരാക്കാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിരാഹാര സമരം അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ കര്‍ഷകപ്രക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാനായി നിരാഹാരം ആരംഭിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. കര്‍ഷകര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്ക് യാതൊരു പരിഹാരവും കാണാതെ അവര്‍ തന്നെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സമരം അവസാനിപ്പിച്ചത്.


Also read ജനാധിപത്യത്തിന്റെ ജീവരക്തമാണ് അറിവ്, ആശയങ്ങളെ നിരോധിക്കാനാകില്ല, സത്യത്തെ ജയിലിലടക്കാനുമാകില്ല; ചലച്ചിത്ര വിലക്കിനെതിരെ യെച്ചൂരി


കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളാന്‍ സാധിക്കില്ലെന്ന നിലപാടുമായി കൃഷിമന്ത്രി ഗൗരി ശങ്കര്‍ ബിസന്‍ രംഗത്തെത്തിയിരുന്നു. പ്രധാന മന്ത്രിയുള്‍പ്പെടെ മറ്റു ബി.ജെ.പി നേതാക്കള്‍ ഒന്നും തന്നെ വിഷയത്തില്‍ പ്രതികരിച്ചതുമില്ല. പ്രശ്‌നം പരിഹരിക്കാതെ സംഘര്‍ഷത്തില്‍ അയവു വന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ കുടംബവുമായി താന്‍ സംസാരിച്ചെന്നു പറഞ്ഞാണ് ചൗഹാന്‍ സമരം അവസാനിപ്പിക്കുന്നത്.


Dont  miss സാരിയാണ് ധരിച്ചത്.. ഇനിയെന്നെ സംഘിയെന്നു വിളിക്കുമോ’യെന്ന് രവീണ ടെണ്ടന്‍: സാരിയെ വര്‍ഗീയവത്കരിച്ച നടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍


Latest Stories

We use cookies to give you the best possible experience. Learn more