സാമ്പത്തിക പരിഷ്‌കരണത്തെ കുറിച്ച് ഇന്ത്യന്‍ ബാര്‍ അസോസിയേഷനും ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിനിടെ പ്രധാനമന്ത്രിക്കെതിരെ ഉടുപ്പൂരി പ്രതിഷേധം.