| Saturday, 7th April 2018, 6:37 pm

കഞ്ചാവ് വില്‍പ്പന തടഞ്ഞു; കോട്ടയത്ത് യുവാവിനെ ഇരുമ്പു വടികൊണ്ട് അടിച്ചുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പ്രദേശത്ത് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നതിനെ ചോദ്യം ചെയ്ത യുവാവിനെ അടിച്ചുകൊന്നു. കോട്ടയം പാമ്പാടി സ്വദേശി ഉല്ലാസാണ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.

കഞ്ചാവ് വില്‍പ്പന നടത്തുന്നതിനെ എതിര്‍ത്തതിനെത്തുടര്‍ന്നാണ് അക്രമി സംഘം ഇരുമ്പുവടികൊണ്ട് ഉല്ലാസിനെ മര്‍ദ്ദിച്ചത്. ഇതേത്തുടര്‍ന്നാണ് യുവാവ് കൊല്ലപ്പെട്ടത്.

കൊലപാതകവുമായി ബന്ധപ്പെട്ട് അജീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയത്തിനടുത്ത് പള്ളിക്കത്തോട് അടുത്തു വച്ചാണ് ഉല്ലാസിന് നേരേ ആക്രമണം ഉണ്ടായത്.

updating…

Latest Stories

We use cookies to give you the best possible experience. Learn more