രസതന്ത്രം/ പുന:രാഖ്യാനം : സി. ലതീഷ് കുമാര്‍
അപ്പോഴും സോക്രട്ടീസ് ചെറുതായി ചിരിക്കുക മാത്രം ചെയ്തു.
ഇത് കണ്ട അദ്ദേഹത്തിന്റെ അനുയായികള്‍ അത്ഭുതത്തോടെ അന്വേഷിച്ചു: എന്താണങ്ങേക്ക് പറ്റിയത്? സോക്രട്ടീസ് ശാന്തനായി മൊഴിഞ്ഞു.”ഇടിക്കും മിന്നലിനും പിന്നാലെ മഴ പെയ്യും”.