| Tuesday, 17th November 2009, 7:16 am

സെയില്‍സ് മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുനരാഖ്യാനം: സി ലതീഷ് കുമാര്‍

കച്ചവടം എങ്ങിനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ച് തന്റെ കീഴിലുള്ള പരിശീലകന് ഒരു സെയില്‍സ് ഓഫീസര്‍ ഉപദേശം നല്‍കുന്നു. ഉദാഹരണം: പിയേസ് സോപ്പ് ആവശ്യപ്പെട്ട് കടയില്‍ വരുന്ന ഒരാളോട് ആതവിടെയില്ലെങ്കില്‍ ഉടനെ സെയില്‍സ് മാന്‍ ചോദിക്കേണ്ടത്, “എന്ത് കൊണ്ട് നിങ്ങള്‍ക്ക് ലിറില്‍ ലക്‌സ് എന്നിവ വാങ്ങിക്കൂടാ” എന്നത്രെ.

പുതിയ സെയില്‍സ് മാന്‍ സമ്മതിച്ചു.

അടുത്ത ദിവസം ഒരു സ്ത്രീ ടോയലറ്റ് പേപ്പറും ചോദിച്ച് കടയിലെത്തുന്നു. അതവിടെയില്ലെന്ന് ഉറപ്പായപ്പോള്‍ ഓഫീസറുടെ നിദ്ദേശം കണക്കിലെടുത്ത് സെയില്‍സ് മാന്‍ ചോദിക്കുന്നു: “എന്തു കൊണ്ട് നിങ്ങള്‍ക്ക് പകരം സാന്റ് പേപ്പര്‍ കൊണ്ട് പോയിക്കൂടാ”.

We use cookies to give you the best possible experience. Learn more