| Thursday, 5th March 2015, 5:12 pm

സെല്‍ഫി ഭ്രാന്ത് മൂത്താല്‍ ആളുകള്‍ ഇങ്ങനെയൊക്കെ ചെയ്യുമോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകമെങ്ങും ഒരു പോലെ ബാധിച്ച ഒരു പ്രതിഭാസമാണ് സെല്‍ഫി. പിറന്നാള്‍  ആഘോഷങ്ങളില്‍ തുടങ്ങി മരണവീട്ടില്‍ വരെ സെല്‍ഫി, പൊട്ടക്കിണറ്റില്‍ തുടങ്ങി ബഹിരാകാശത്തു നിന്ന് വരെ സെല്‍ഫി. ഇങ്ങനെ സെല്‍ഫിയെടുക്കാന്‍ ചിലര്‍ കാണിക്കുന്ന സാഹസികതകള്‍ കണ്ടാല്‍ ആരും ഒന്നു വിറച്ചുപോവും. സെല്‍ഫിയെടുത്ത് ജീവന്‍ നഷ്ടപ്പെട്ടവര്‍വരെയുണ്ട്. അത്തരത്തില് സാഹസികത നിറഞ്ഞ ഒരു സെല്‍ഫി ഭ്രാന്ത് കാണണോ?എങ്കില്‍ ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ.

Latest Stories

We use cookies to give you the best possible experience. Learn more