| Tuesday, 22nd December 2015, 9:07 pm

ബഹിരാകാശത്തെ ജീവിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബഹിരാകാശ സഞ്ചാരികളുടെ ജീവിതം നമ്മുടേതില്‍ നിന്നും വ്യത്യസ്തമാണ്. ആഹാരം കഴിക്കുന്നത് മുതല്‍ ശരീരചലനങ്ങള്‍ വരെ വ്യത്യസ്തമാണ്. ഇവിടെ നമ്മള്‍ നടക്കുകയാണെങ്കില്‍ അവിടെ അവര്‍ പറക്കും. ബാത്ത്‌റൂം, കുളി, പല്ലുതേപ്പ്, ഭക്ഷണം, കിടപ്പ് എന്നീ കാര്യങ്ങളിലെല്ലാം നമ്മുടേതില്‍ നിന്നും വ്യത്യസ്തമാണ് അവരുടെ രീതികള്‍.

Latest Stories

We use cookies to give you the best possible experience. Learn more