| Monday, 8th August 2016, 3:12 pm

ലെനോവോയുടെ വൈബ് സി2 പവര്‍ വിപണിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈബ് സി 2 വിന് ശേഷം ലെനോവോ തങ്ങളുടെ പുതിയ മോഡലായ വൈബ് സി 2 പവര്‍ പുറത്തിറക്കി. കമ്പനിയുടെ റഷ്യന്‍സൈറ്റിലാണ് ഫോണിനെ കുറിച്ചുള്ള ലഭ്യമായത്.

5 ഇഞ്ച് എച്ച് ഡി. ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1 ജിഎച്ച് സെഡ് ക്വാഡ്‌കോര്‍ മീഡിയ ടെക് എംടി 6735 പി പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ സി2 പവര്‍ബാങ്കുമുണ്ട്.

16 ജിബിയാണ് 32 ജിബിയാക്കി ഉയര്‍ത്താം. ഏറ്റവും വലിയ മാറ്റം കൊണ്ടുവന്നത് ബാറ്ററിലൈഫിന്റെ കാര്യത്തിലാണ്. 3500 എം.എ.എച്ച് ആണ് ബാറ്ററി ലൈഫ്. 2750 എംഎഎച്ച് ബാറ്ററി ലൈഫായിരുന്നു വൈബ് സി2 വിന് ഉണ്ടായിരുന്നത്.

156 ഗ്രാമാണ് ഭാരം. പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലാണ്. മുന്‍വശത്തെക്യാമറ 5 മെഗാപിക്‌സലാണ്. ഇത് വൈബ് സി 2 വിന് സമാനമാണ്.

Latest Stories

We use cookies to give you the best possible experience. Learn more