| Friday, 16th September 2011, 12:08 pm

മിസ്‌കാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജീവപര്യന്തം
തടവ് ശിക്ഷയില്‍
കഴിയുന്നവന്റെ
ജാമ്യഹര്‍ജിയാണത്

ഇരുട്ടില്‍
പേടിയാകുമ്പോള്‍
അമ്മേയെന്ന്
വിളിക്കാന്‍
ബാലന്‍സ്
ഇല്ലാത്തതിനാല്‍

നേരത്തെ
ഒരു മെസ്സേജ്
ഡ്രാഫ്റ്റ് ചെയ്യുന്നു


We use cookies to give you the best possible experience. Learn more