| Wednesday, 29th January 2020, 3:03 pm

അര്‍ണബിനെ വെള്ളം കുടിപ്പിച്ച കുനാല്‍ കമ്രയുടെ അഞ്ച് സ്റ്റാന്‍ഡ് അപ് കൊമഡി പെര്‍ഫോമന്‍സുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുപ്രസിദ്ധ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

വിമാനയാത്രക്കിടെ കമ്ര മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയോട് ചോദ്യങ്ങള്‍ ചോദിക്കിക്കുകയും അര്‍ണബ് ഉത്തരം പറയാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് വിവിധ വിമാനക്കമ്പനികള്‍ കമ്രക്ക് മേല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടുള്ള കമ്രയുടെ സ്റ്റാന്‍ഡ് അപ് കൊമഡികള്‍ ഒക്കെയും ശ്രദ്ധേയമാണ്.

കമ്രയുടെ പ്രശസ്തമായ അഞ്ച് സ്റ്റാന്‍ഡ് അപ് കൊമഡി പെര്‍ഫോമന്‍സുകളാണ് താഴെ:

1.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2.

3.

4.

5.

Latest Stories

We use cookies to give you the best possible experience. Learn more