| Friday, 25th May 2018, 9:03 pm

കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ ഊ മാസം 28 ന് വിരമിക്കുന്നതിന്റെ ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്.


Read Also : പണം നല്‍കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത പരത്താം; കോബ്രോ പോസ്റ്റിന്റെ ഓപ്പറേഷന്‍ 136 ല്‍ കുടുങ്ങി രാജ്യത്തെ പ്രമുഖമാധ്യമങ്ങള്‍


നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ് കുമ്മനം രാജശേഖരന്‍. 1887ല്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ഈസ്റ്റില്‍ മല്‍സരിച്ച കുമ്മനം പിന്നീട് സംഘ് പ്രചാരകനായി. പിന്നീട് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷനാവുകയായിരുന്നു. കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂര്‍ക്കാവില്‍ നിന്നു കുമ്മനം മത്സരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more