| Friday, 5th June 2020, 7:12 pm

കെ.എസ്.യു ജനറല്‍ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കെ.എസ്.യു ജനറല്‍ സെക്രട്ടറി നബിന്‍ കല്ലമ്പലത്തിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ നബിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രൂപ്പ് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

മാരകായുധങ്ങളുമായി അമ്പതോളം പേര്‍ ആക്രമണം നടത്തിയെന്നാണ് നബിന്‍ പരാതിയില്‍ പറയുന്നത്.


ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more