| Thursday, 22nd September 2011, 1:40 pm

എന്‍ഡോസള്‍ഫാന്‍ പ്രാദേശിക പ്രശ്‌നം മാത്രം: കെ.പി മോഹനന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രാദേശിക പ്രശ്‌നം മാത്രമാണെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍. ആകാശമാര്‍ഗ്ഗം തളിച്ചതും മണ്ണിന്റെ അമ്ലാംശവുമാണ് കാസര്‍ഗോഡ് ദുരന്തം വിതച്ചത്.

കേരളത്തില്‍ മറ്റൊരിടത്തും എന്‍ഡോസഫാന്‍ എന്ന കീടനാശിനി ദുരന്തം വിതച്ചിട്ടില്ല. പ്രശ്‌നം കാസര്‍ഗോഡ് മാത്രം ഒതുങ്ങി നില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more