| Saturday, 30th May 2020, 2:24 pm

നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശിക്ക് കൊവിഡില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശി ഹാഷിമിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഷാര്‍ജയില്‍ നിന്നെത്തിയ ഹാഷീം
വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തലശ്ശേരി ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

നിരീക്ഷണത്തിലാണെന്ന കാര്യം ബന്ധുക്കള്‍ ആശുപത്രിയില്‍ മറച്ചുവെക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോയത് ആരോഗ്യവകുപ്പും അറിഞ്ഞിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more