| Friday, 18th October 2019, 4:59 pm

സ്‌ക്കൂളിലെ മാലിന്യ ടാങ്കില്‍ വീണ് കുട്ടികള്‍ക്ക് പരിക്ക്; അഞ്ചുകുട്ടികള്‍ ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം അഞ്ചലില്‍ സ്‌കൂള്‍ വളപ്പിലെ കോണ്‍ക്രീറ്റ് മാലിന്യ ടാങ്ക് തകര്‍ന്ന് വിദ്യാര്‍ഥികള്‍ ഉളളില്‍ വീണു. അഞ്ചുകുട്ടികള്‍ക്ക് പരിക്കേറ്റു. സ്‌ക്കൂളില്‍ കളിക്കുന്നതിനിടെയാണ് കുട്ടികള്‍ ടാങ്കിലേക്ക് വീണത്.

അഞ്ചല് ഏരൂര്‍ എല്‍.പി സക്കൂളിലാണ് അപകടം നടന്നത്. സ്‌ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Updating…..

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more