| Friday, 17th June 2011, 2:06 pm

സ്വാധീനിക്കാന്‍ ശ്രമിച്ചത് ആരെന്ന് ഷംസുദ്ധീന്‍ വ്യക്തമാക്കണം: കെ.ജി.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തന്നെ സ്വാധീനിക്കാന്‍ ആരാണ് സമീപിച്ചതെന്ന് ജസ്റ്റിസ് ഷംസുദ്ധീന്‍ വ്യക്തമാക്കണമെന്ന് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഷംസുദ്ധീന്‍ ഏജന്റായിരുന്നോയെന്ന് വ്യക്തമാക്കണം. ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയിലുള്ള ഒരു കേസ് ഒതുക്കാന്‍ കെ.ജി.ബിയുടെ മകനെയും മരുമകനെയും പരിചയപ്പെടുത്തിത്തരണമെന്നാവശ്യപ്പെട്ട് തന്നെ ബാംഗ്ലൂരിലുള്ള ഒരാള്‍ സമീപിച്ചിരുന്നുവെന്നായിരുന്നു ഷംസുദ്ധീന്റെ ആരോപണം.

Latest Stories

We use cookies to give you the best possible experience. Learn more