| Sunday, 23rd February 2014, 10:22 am

കേരളത്തിന് കല്‍ക്കരിപ്പാടം നഷ്ടമായ സംഭവം: അന്വേഷണത്തിന് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: കേരളത്തിന് അനുവദിച്ച കല്‍ക്കരിപ്പാടം നഷ്ടമായ സംഭവം സി.ബി.ഐ അന്വേഷിക്കും.

ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് നിയമവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

അന്വേഷണം സംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടികള്‍ പൂര്‍ത്തിയായി.

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തെ ഇത് സംബന്ധിച്ചുണ്ടായ വീഴ്ചയാണ് സി.ബി.ഐ അന്വേഷിക്കുക.

സി.ബി.ഐ അന്വേണത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഒരു വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more