| Tuesday, 21st June 2011, 4:01 pm

പാല്‍വില കൂട്ടേണ്ടിവരുമെന്ന് കെ.സി. ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പാല്‍വില കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ.സി.ജോസഫ്. ഹൈക്കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാല്‍വില കൂട്ടുന്നകാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും കെ.സി.ജോസഫ് പറഞ്ഞു.

സാസംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാദമി അധ്യക്ഷന്‍മാരെ നിര്‍ബന്ധപൂര്‍വം മാറ്റില്ലെന്നും കെ.സി.ജോസഫ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more