| Wednesday, 7th November 2018, 3:18 pm

എത്‌നിക് ആന്റ്‌ റോയല്‍: ആഘോഷങ്ങളുടെ തിളക്കത്തില്‍ കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:എത്‌നിക്ക് വസ്ത്രങ്ങളില്‍ കങ്കണയുടെ ചോയിസുകള്‍ എന്നും മികച്ചതാണ്. ഭംഗിയോടൊപ്പം വേറിട്ടതു കൂടിയായത് കൊണ്ടാണ് കങ്കണയുടെ ഫാഷന്‍ സെന്‍സിന് ആരാധകര്‍ ഏറുന്നത്. ദീപാവലി ആഘോഷങ്ങളിലും കങ്കണ ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ല.

ഗ്രേ എമ്പ്രോയിഡറി ചെയ്ത സ്യൂട്ടില്‍ എത്തിയ കങ്കണ ഇന്‍സ്റ്റാഗ്രാമിലെ ഫാഷന്‍ ഐക്കണ്‍ ആയി മാറി. ഒപ്പം ഗ്രേ കളര്‍ ഹെര്‍മേസ് ബാഗും കാലില്‍ ലൂയി വ്യൂട്ടോണ്‍ ചെരുപ്പും കങ്കണയുടെ ക്ലാസ്സി ലുക്ക് പൂര്‍ണ്ണമാക്കി.

Also Read:  പഴങ്ങളിൽ സ്റ്റിക്കർ ഉപയോഗം വേണ്ട; ആരോഗ്യത്തിന് ഹാനികരം

കങ്കണയുടെ തന്നെ മറ്റൊരു എത്‌നിക് ലുക്കും ഇതിനോടൊപ്പം തരംഗമാവുകയാണ്. കരിനീല വെല്‍വെറ്റ് കുര്‍ത്തയില്‍ കങ്കണ “ക്വീന്‍” തന്നെയാണെന്ന് ആരാധകര്‍. ഗുഡ് ഏര്‍ത്ത് ഇന്ത്യയുടെ ജൂട്ടീസാണ് മറ്റൊരു ഹൈലൈറ്റ്.

Latest Stories

We use cookies to give you the best possible experience. Learn more