| Tuesday, 16th October 2018, 8:12 pm

ബീഹാറില്‍ കനയ്യ കുമാറിന്റെ സംഘത്തിന് നേരെ ബജ്‌റംഗദള്‍ ആക്രമണം; വാഹനങ്ങള്‍ നശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബീഹാറില്‍ കനയ്യകുമാറും സംഘവും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ആക്രമണം. കനയ്യയുടെ ജില്ലയായ ബെഗുസാരായിലെ ദഹിയ ജില്ലയിലാണ് സംഭവം. ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും നിരവധി വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more