യോഗ്യത: എം.ബി.എ അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. സമാന മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം. താല്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, ടി.സി.28/1066, അദ്ധ്യാപക ഭവന്‍ ലെയിന്‍, എം.ഇ.എസ്. സെന്റര്‍, സെക്രട്ടേറിയറ്റിന് കിഴക്കുവശം, തിരുവനന്തപുരം – 1 എന്ന വിലാസത്തില്‍ ജൂലൈ 21 ന് മുമ്പ് ലഭിക്കത്തക്കവിധം അപേക്ഷിക്കണം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.