പനജി: ഐ.എസ്.എല്ലില്‍ ജംഷേദ്പൂരിന് വീണ്ടും സമനില. ഹൈദരാബാദിനോടായിരുന്നു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജംഷേദ്പൂര്‍ സമനില വഴങ്ങിയത്.
ആദ്യപകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചു. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഹൈദരാബാദാണ് ആദ്യം ഗോള്‍ നേടിയത്.
അരിഡാനെ സന്റാനയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. 85-ാം മിനിറ്റില്‍ സ്റ്റീഫന്‍ ഇസെയിലൂടെ ജംഷേദ്പൂര്‍ തിരിച്ചടിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Jamshedpur FC vs Hyderabad FC ISL