| Tuesday, 1st July 2014, 9:55 am

കടല്‍ക്കൊലക്കേസ്: ആഭ്യന്തരമാന്ത്രാലയം വീണ്ടും നിയമോപദേശം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസില്‍ ആഭ്യന്തരമന്ത്രാലയം വീണ്ടും നിയമോപദേശം തേടി.

പുതിയ അറ്റോര്‍ണി ജനറല്‍ ചുമതലയേറ്റ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടിയത്.

ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കുറ്റപത്രം നിലനില്‍ക്കുമോ എന്ന്  വ്യക്തമാക്കണമെന്നും  മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more