| Friday, 6th April 2018, 5:31 pm

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പിന്നില്‍ ചൈനീസ് ശക്തികളെന്ന് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഹാക്കിംഗിനു പിന്നില്‍ ചൈനീസ് ശക്തികളാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന്റെ ഹാക്ക് ചെയ്തതായി വ്യാപക പരാതിയെത്തുടര്‍ന്ന് അന്വേണം കൂടുതല്‍ ശക്തതമാക്കിയതായി മന്ത്രാലയം അറിയിച്ചു.


ALSO READ: നവംബര്‍ 14 ശിശുദിനം മാറ്റി ‘അങ്കിള്‍സ് ഡേ’ ആക്കണം; ശിശുദിനം ആഘോഷിക്കേണ്ടത് ഡിസംബര്‍ ഇരുപത്താറിനെന്നും ബി.ജെ.പി എം.പിമാര്‍


അതേസമയം പതിവ് സുരക്ഷാ പരിശോധനകള്‍ക്കായി വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചതാണെന്നും വീഴ്ചകള്‍ ഉടന്‍ അന്വേഷിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more