| Sunday, 3rd October 2021, 8:57 am

ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടിമാലി: ഇടുക്കിയില്‍ 6 വയസുകാരനെ ബന്ധു അടിച്ചുകൊന്നു.

ഇടുക്കി ആനചാലിലാണ് സംഭവം നടന്നത്. കുടുംബ വഴക്കിനിടെ ബന്ധു കുട്ടിയെ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു.

ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ മറ്റൊരു കുട്ടിക്കും പരിക്കേറ്റു.

Latest Stories

We use cookies to give you the best possible experience. Learn more