| Wednesday, 31st July 2013, 3:59 pm

ഐ സി എഫ് മാലിയ യൂണിറ്റ് തസ്‌കിയത്ത് ക്യാമ്പും ഇഫ്താര്‍ സംഗമവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കുവൈത്ത് സിറ്റി :ഐ സി എഫ് മാലിയ യൂണിറ്റ് തസ്‌കിയത്ത് ക്യാമ്പും ഇഫ്താര്‍ സംഗമവും സംഘടിപ്പിക്കുന്നു. []

ആഗസ്ത് ഒന്നിന് വ്യാഴാഴ്ച്ച വൈകുന്നേരം 5 മണിക്ക് മാലിയ ജാഷന്‍ മാളിന് പിന്‍വശം മസ്ജിദ് മര്‍സൂക് അല്‍ ബദറില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഐ സി എഫ് കുവൈത്ത് നാഷനല്‍ പ്രസിഡണ്ട് അബ്ദുഹകീം ദാരിമി ഉല്‍ഘാടനം ചെയ്യും.

കാമ്പയിന്‍ പ്രമേയമായ “ഖുര്‍ആന്‍ വിളിക്കുന്നു” എന്ന വിഷയത്തില്‍ സാദിഖ് അഹ്‌സനി തൃകരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തും നേതാക്കളും പ്രമുഖരും പങ്കെടുക്കും.

Latest Stories

We use cookies to give you the best possible experience. Learn more