| Saturday, 9th January 2021, 1:19 pm

കാസര്‍ഗോഡ് ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം തൂങ്ങിമരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് കാനത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു. ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയും ചെയ്തു.

ഭര്‍ത്താവ് ഭാര്യയെ നാടന്‍ തോക്കുകൊണ്ട് തലയ്ക്കു വെടിവെയ്ക്കുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമുണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hasband shoots wife in kasargode

Latest Stories

We use cookies to give you the best possible experience. Learn more