| Friday, 9th October 2015, 11:17 am

ദല്‍ഹി സര്‍ക്കാരിന്റെ ക്ഷണം ഗുലാം അലി സ്വീകരിച്ചു; ദല്‍ഹിയില്‍ പരിപാടി നടത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ദല്‍ഹിയില്‍ ഗസല്‍ പരിപാടി അവതരിപ്പിക്കാനുള്ള ആം ആദ്മി സര്‍ക്കാരിന്റെ ക്ഷണം പാക് ഗായകന്‍ ഗുലാം അലി സ്വീകരിച്ചു. ശിവസേനയുടെ വിലക്കിനെ തുടര്‍ന്ന് മുംബൈയില്‍ ഗസല്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്ന ഗുലാം അലിയെ ദല്‍ഹി ടൂറിസം മന്ത്രി കപില്‍ മിസ്രയായിരുന്നു ദല്‍ഹിയിലേക്ക് ക്ഷണിച്ചിരുന്നത്. ഗുലാം അലിയുടെ വീട്ടിലെത്തിയായിരുന്നു ക്ഷണം.

ഗുലാം അലി ക്ഷണം സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more