2026 ഐ.പി.എല്ലിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ടൂര്‍ണമെന്റിന് മുന്നോടിയായി പല വമ്പന്‍ താരങ്ങളെയും ഫ്രാഞ്ചൈസികള്‍ വിട്ടുകളയുകയും സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ ചെന്നൈ ട്രേഡിലൂടെ സ്വന്തമാക്കിയതും രവീന്ദ്ര ജഡേജയടക്കമുള്ളവരെ വിട്ടു നല്‍കുകയും ചെയ്തത് ആരാധകരില്‍ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. ഇപ്പോള്‍ ഐ.പി.എല്ലിലെ എല്ലാ ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയതും വിട്ടുകളഞ്ഞതുമായ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്.
റിങ്കു സിങ്, അംകൃഷ് രഘുവംശി, റോവ്മാന്‍ പവല്‍, അജിന്‍ക്യാ രഹാനെ, മനീഷ് പാണ്ഡെ, സുനില്‍ നരെയ്ന്‍, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിദ് റാണ, വൈഭവ് അറോറ, ഉമ്രാന്‍ മാലിക്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ടുനല്‍കിയ താരങ്ങള്‍ – ലുവിനിത് സിസോദിയ, ക്വിന്റണ്‍ ഡി കോക്, റഹ്‌മാനുള്ള ഗുര്‍ബാസ്, മൊയീന്‍ അലി, വെങ്കിടേശ് അയ്യര്‍, ആന്ദ്രെ റസല്‍, മായങ്ക് മാര്‍ക്കാണ്ഡെ (ട്രേഡ് ഔട്ട്), ചേതന്‍ സക്കറിയ, അന്റിച്ച് നോര്‍ക്യ, സ്‌പെന്‍സര്‍ ജോണ്‍സന്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 64.3 കോടി
അവശേഷിക്കുന്ന സ്ലോട്ട് – 13
KKR
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റോബിന്‍ മിന്‍സ്, റിയാന്‍ റിക്കില്‍ട്ടണ്‍, ഹര്‍ദിക് പാണ്ഡ്യ, നമന്‍ ദിര്‍, മിച്ചല്‍ സാന്റ്‌നര്‍, വില്‍ ജാക്‌സ്, കോര്‍ബിന്‍ ബോഷ്, രാജ് ബാവ, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, ദീപക് ചഹര്‍, അശ്വനി കുമാര്‍, രഘു ശര്‍മ, അള്ളാ ഗുര്‍ബാസ്, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് (ട്രേഡ് ഇന്‍), ഷാര്‍ദുല്‍ താക്കൂര്‍ (ട്രേഡ് ഇന്‍), മായങ്ക മാര്‍ക്കാണ്ഡെ (ട്രേഡ് ഇന്‍)
മുംബൈ ഇന്ത്യന്‍സ് വിട്ടയച്ച താരങ്ങള്‍ – സത്യനാരായണ രാജു, റീസ് ടോപ്ലി, കെ.എല്‍. ശ്രീജിത്, കരണ്‍ ശര്‍മ, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ (ട്രേഡ് ഔട്ട്), ബെവോണ്‍ ജേക്കബ്‌സ്, മുജീബ് ഉര്‍ റഹ്‌മാന്‍, ലിസാഡ് വില്യംസ്, വിഘ്‌നേശ് പുത്തൂര്‍
മുംബൈയുടെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 2.75 കോടി
അവശേഷിക്കുന്ന സ്ലോട്ട് – 5
യശസ്വി ജെയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വൈഭവ് സൂര്യവംശി, ശുഭം ദുബെ, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, യുദ്ധ്‌വീര്‍ സിങ്, ക്വേനാ മഫാക, നാന്ദ്രെ ബര്‍ഗര്‍, രവീന്ദ്ര ജഡേജ ട്രേഡ് ഇന്‍), സാം കറണ്‍ ട്രേഡ് ഇന്‍), ഡി. ഫെരേരിയ (ട്രേഡ് ഇന്‍)
രാജസ്ഥാന്‍ റോയല്‍സ് വിട്ടയച്ച താരങ്ങള്‍ – കുണാല്‍ സിങ് റാത്തോഡ്, നിതീഷ് റാണ (ട്രേഡ് ഔട്ട്), സഞ്ജു സാംസംണ്‍ (ട്രേഡ് ഔട്ട്), വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫറൂഖി, ആകാശ് മദ്‌വാള്‍, അശോക് ശര്‍മ, കുമാര്‍ കാര്‍ത്തികേയ
രാജസ്ഥാന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 16.5 കോടി
അവശേഷിക്കുന്ന സ്ലോട്ട് – 9
അബ്ദുള്‍ സമദ്, ആയുഷ് ബധോണി, ഏയ്ഡന്‍ മാര്‍ക്രം, മാത്യു ബ്രീറ്റ്‌സ്‌കെ, ഹിമ്മത് സിങ്, റിഷബ് പന്ത്, നിക്കോളാസ് പൂരന്‍, മിച്ചല്‍ മാര്‍ഷ്, ഷഹബാസ് അഹമ്മദ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, മായങ്ക് യാദവ്, ആവേശ് ഖാന്‍, മൊഹസിന്‍ ഖാന്‍, എം. സിദ്ധാര്‍ത്ഥ്, ദിഗ്‌വേശ് സിങ് റാഥി, പ്രിന്‍സ് യാദവ്, ആകാശ് സിങ്, മുഹമ്മദ് ഷമി (ട്രേഡ് ഇന്‍), അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ (ട്രേഡ് ഇന്‍)
വിട്ടയച്ച താരങ്ങള്‍ – ആര്യന്‍ ജൂയല്‍, ഡേവിഡ് മില്ലര്‍, യുവരാജ് ചൗദരി, രജ്‌വരദന്‍ ഹങ്കര്‍ഗേക്കര്‍, ഷര്‍ദുല്‍ താക്കൂര്‍ (ട്രേഡ് ഔട്ട്), ആകാശ് ദീപ്, രവി ബിഷ്‌ണോയി, ഷമര്‍ ജോസഫ്
ലഖ്‌നൗവിന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 22.95 കോടി
അവശേഷിക്കുന്ന സ്ലോട്ടുകള്‍ – 6
ശുഭ്മന്‍ ഗില്‍, സായി സുദര്‍ശന്‍, കുമാര്‍ കുശാഗ്ര, അനൂജ് റാവത്ത്, ജോസ് ബട്‌ലര്‍, നിഷാന്ത് സിദ്ധു, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷാദ് ഖാന്‍, ഷാറൂഖ് ഖാന്‍, രാഹുല്‍ തെവാതിയ, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇശാന്ത് ശര്‍മ, ഗുര്‍ണൂര്‍ ബ്രാര്‍, റാഷിദ് ഖാന്‍, മാനവ് സുദര്‍, സായി കിഷോര്‍, ജയന്ത് യാദവ്
ഗുജറാത്ത് ടൈറ്റന്‍സ് വിട്ടയച്ച താരങ്ങള്‍ – ഷര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് (ട്രേഡ് ഔട്ട്), മഹിപാല്‍ ലംറോര്‍, കരീം ജനത്, ദാസുന്‍ ശനക, ജെറാള്‍ഡ് കോട്‌സി, കുല്‍വന്ത് കജ്രോലിയ
ഗുജറാത്തിന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 12.90 കോടി
അവശേഷിക്കുന്ന സ്ലോട്ട് – 5
ട്രിസ്റ്റന്‍ സ്റ്റബ്‌സ്, സമീര്‍ റിസ്‌വി, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍, അഭിഷേക് പൊരല്‍, അക്‌സര്‍ പട്ടേല്‍, അശുദോശ് ശര്‍മ, വിപ്രജ് നിഗം, മാധവ് തിവാരി, ത്രിപൂര്‍ണ വിജയ്, അജയ് മദ്‌വാള്‍, കുല്‍ദീപ് യാദവ്, മിച്ചല്‍ സ്റ്റാര്‍ക്ക്, എന്‍. നടരാജന്‍, മുകേഷ് കുമാര്‍, ദുഷ്മന്ത ചമീര, നിതീഷ് റാണ (ട്രേഡ് ഇന്‍)
ദല്‍ഹി കാപിറ്റില്‍സ് വിട്ടയച്ച താരങ്ങള്‍ – ഫാഫ് ഡു പ്ലെസി, ജേക് ഫ്രേസര്‍ മഗുര്‍ക്, ഡൊണോവന്‍ ഫെരേരിയ (ട്രേഡ് ഔട്ട്), സെദ്ദിക്കുള്ള അടല്‍, മന്‍വന്ത് കുമാര്‍, മോഹിത് ശര്‍മ, ദര്‍ശന്‍ നല്‍കാണ്ഡെ
ദല്‍ഹിയുടെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 21.8 കോടി
അവശേഷിക്കുന്ന സ്ലോട്ട് – 8
ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, അനികേത് വര്‍മ, ആര്‍. സ്മരണ്‍, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍, നിതീഷ്‌കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, കാമിന്ദു മെന്‍ഡിസ്, ഹര്‍ഷല്‍ പട്ടേല്‍, ബ്രൈഡന്‍ കാഴ്‌സ്, പാറ്റ് കമ്മിന്‍സ്, ജയദേവ് ഉനദ്കട്, ഈഷന്‍ മലിംഗ, സീഷന്‍ അന്‍സാരി
സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് വിട്ടയച്ച താരങ്ങള്‍ – അഭിനവ് മനോഹര്‍, അതര്‍വ തൈദെ, സച്ചിന്‍ ബേബി, വിയാന്‍ മുള്‍ഡര്‍, മുഹമ്മദ് ഷമി (ട്രേഡ് ഔട്ട്), സിമര്‍ജീത് സിങ്, രാഹുല്‍ ചഹര്‍, ആദം സാംപ
ഹൈദരാബാദിന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 25.50 കോടി
അവശേഷിക്കുന്ന സ്ലോട്ട് – 10
രചത് പാടിദര്‍, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ, സ്വപ്‌നില്‍ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷപ്പേര്‍ഡ്, ജേക്കബ് ബഥേല്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, റാസിക് സലാം, അഭിനന്തന്‍ സിങ്, സുയാഷ് ശര്‍മ
റോയല്‍ ചലഞ്ചേഴ്‌സ് വിട്ടുനല്‍കിയ താരങ്ങള്‍ – ലിയാം ലിവിങ്‌സ്റ്റണ്‍, ലുങ്കി എന്‍ഗിഡി, മനോജ് ബാന്‍ഡേജ്, മായങ്ക് അഗര്‍വാള്‍, മോഹിത് രാഥി, സ്വാസ്തിക് ചികാര
ബെംഗളൂരുവിന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 16.40 കോടി
അവശേഷിക്കുന്ന സ്ലോട്ട് – 8
ശ്രേയസ് അയ്യര്‍, നെഹാല്‍ വധേര, പ്രിയാന്‍ഷ് ആര്യ, ശശാങ്ക് സിങ്, പൈല അവിനാശ്, ഹര്‍ണാര്‍ പന്നു, മുഷീര്‍ ഖാന്‍, പ്രഭ്‌സിമ്രാന്‍ സിങ്, വിഷ്ണു വിനോദ്, മാര്‍ക്കസ് സ്‌റ്റോയിനിസ്, മാര്‍കോ യാന്‍സന്‍, അസ്മത്തുള്ള ഒമര്‍സായി, സൂര്യാന്‍ഷ് ഷെഡ്‌ജെ, മൈക്കിള്‍ ഓവണ്‍, അര്‍ഷ്ദീപ് സിങ്, വൈശാഖ് വിജയ്കുമാര്‍, യാഷ് താക്കൂര്‍, സേവിയര്‍ ബാര്‍ട്ട്‌ലറ്റ്, ലോക്കി ഫെര്‍ഗൂസണ്‍, യുസ്‌വേന്ദ്ര ചഹല്‍, ഹര്‍പ്രീത് ബ്രാര്‍
പഞ്ചാബ് വിട്ടയച്ച താരങ്ങള്‍ – ജോഷ് ഇംഗ്ലിസ്, ആരോണ്‍ ഹാര്‍ഡി, ഗ്ലെന്‍ മാക്‌സ്‌വെല്‍, കുല്‍ദീപ് സെന്‍, പ്രവീണ്‍ ദുബെ
പഞ്ചാബിന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 11.50 കോടി
സ്ലോട്ട് – 4
റിതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, എം.എസ്. ധോണി, ഉര്‍വില്‍ പട്ടേല്‍, സഞ്ജു സാംസണ്‍ (ട്രേഡ് ഇന്‍), ശിവം ദുബെ, ആയുഷ് മാത്രെ, രാംകൃഷ്ണ ഘോഷ്, ഖലീല്‍ അഹമ്മദ്, മുകേഷ് ചൗദരി, നഥാന്‍ എല്ലിസ്, അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍, ഗുര്‍ജപ്‌നീത് സിങ്, നൂര്‍ അഹ്‌മ്മദ്, ശ്രേയസ് ഗോപാല്‍
ചെന്നൈ വിട്ടയച്ച താരങ്ങള്‍ – ഡെവോണ്‍ കോണ്‍വെ, രാഹുല്‍ ത്രിപാതി, ഷൈഖ് റഷീദ്, വാന്‍ഷ് ബേദി, ആന്ദ്രെ സിദ്ധാര്‍ത്ഥ്, രചിന്‍ രവീന്ദ്ര, വിജയ് ശങ്കര്‍, സാം കറണ്‍ (ട്രേഡ് ഔട്ട്), രവീന്ദ്ര ജഡേജ (ട്രേഡ് ഔട്ട്), ദീപക് ഹൂഡ, കമലേഷ് നാഗര്‍കോട്ടി, മതീഷ പതിരാന
ചെന്നൈയുടെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 43.40 കോടി
അവശേഷിക്കുന്ന സ്ലോട്ട് – 9
Content Highlight: Full list of changes made by franchises ahead of 2026 IPL