| Tuesday, 9th March 2021, 8:14 pm

ചേര്‍ത്തലയില്‍ മുന്‍ സി.പി.ഐം.എം നേതാവ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: സി.പി.ഐ.എം മുന്‍ നേതാവ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അഡ്വ. ജ്യോതിസ് പി.എസാണ് ചേര്‍ത്തലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

അരൂരില്‍ പാര്‍ട്ടി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇദ്ദേഹം സി.പി.ഐ.എം വിട്ടിരുന്നു. തണ്ണീര്‍മുക്കം മുന്‍ പഞ്ചായത്ത് പ്രസിഡണ്ടാണ് ജ്യോതിസ്.

സി.പി.ഐ.എം മരുത്തോര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more