| Thursday, 22nd February 2018, 8:34 pm

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്ക് നിര്‍മ്മാണ കമ്പനിയില്‍ തീ പിടുത്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരുമ്പാവൂര്‍: കണ്ടന്തറയിലെ പ്ലാസ്റ്റിക്ക് നിര്‍മ്മാണ കമ്പനിയില്‍ തീ പിടുത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ ഫോഴ്‌സിന്റെ അഞ്ചു യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഇതുവരെ ആളപായമുള്ളതായി റിപ്പോര്‍ട്ട് ഇല്ല.

Updating….

Latest Stories

We use cookies to give you the best possible experience. Learn more