| Tuesday, 16th August 2016, 3:41 pm

പട്ടേല്‍ സമരം ലൈവ്; ഗുജറാത്തിലെ ദളിത് സ്വാതന്ത്ര്യ പ്രഖ്യാപനമോ ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുജറാത്തില്‍ നടന്ന ദളിത് പ്രക്ഷോഭവും സര്‍ക്കാര്‍ വിരുദ്ധ സമരമാണ്.
സമരമവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞും ന്യൂസ്‌റൂമുകള്‍ കാത്തിരിയ്ക്കുകയായിരുന്നു,
ദളിത് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ദൃശ്യങ്ങള്‍ക്കായി.



| എഫ്.ബി നോട്ടിഫിക്കേഷന്‍: ഹര്‍ഷന്‍ |


ഗുജറാത്തിലെ പട്ടേല്‍സമരം
സര്‍ക്കാര്‍ വിരുദ്ധ (!) സമരമായിരുന്നു.
സമരത്തിന്റെ ദൃശ്യങ്ങള്‍
ഇടമുറിയാതെ മണിക്കൂറുകളോളം
ലൈവായി തരാന്‍ ഒരു വാര്‍ത്താ ഏജന്‍സിയ്ക്കും പിശുക്കില്ലായിരുന്നു.

ഗുജറാത്തില്‍ ഇന്ന് നടന്ന ദളിത് പ്രക്ഷോഭവും സര്‍ക്കാര്‍ വിരുദ്ധ സമരമാണ്.
സമരമവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞും ന്യൂസ്‌റൂമുകള്‍ കാത്തിരിയ്ക്കുകയായിരുന്നു,
ദളിത് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ദൃശ്യങ്ങള്‍ക്കായി.

സ്വാതന്ത്ര്യം എഴുപതിന്റെ
മുഴുപ്പില്‍ അഭിമാനിയ്ക്കുമ്പോഴും ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും
അധസ്ഥിതനോടുള്ള നിലപാടെന്തെന്നറിയാന്‍
ദളിത് പ്രക്ഷോഭവാര്‍ത്തയുടെ ദൃശ്യങ്ങള്‍ കണ്ടാല്‍ മതിയാകും.

Latest Stories

We use cookies to give you the best possible experience. Learn more