സ്വാശ്രയ പ്രശ്‌നം പരിഹരിക്കാന്‍ ഒരു സര്‍വ കക്ഷി യോഗം വിളിക്കണം. അമൃതയിലെ പി.ടി.എ യോഗത്തിന്റെ കൂടെ നടത്തിയാല്‍ മതി, എല്ലാ കക്ഷി നേതാക്കളും അവിടെ കാണും.