[] പൊന്നാനി: പൊന്നാനിയില്‍ യു.ഡി.എഫിന്റെ ഇ.ടി മുഹമ്മദ് ബഷീറിന് വിജയം. 25000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി,അബ്ദുറഹ്മാനയിരുന്നു ഇ.ടിയുടെ എതിരാളി.