| Friday, 27th November 2020, 9:29 pm

മോഹന്‍ബഗാന് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

പനജി: ഐ.എസ്.എല്ലില്‍ മോഹന്‍ ബഗാനെതിരെ ഈസ്റ്റ് ബംഗാളിന് തോല്‍വി. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് മോഹന്‍ ബഗാന്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചത്.

49-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് മോഹന്‍ ബഗാന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 85-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് രണ്ടാം ഗോള്‍ നേടി.

ഇതാദ്യമായാണ് ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്‍ കളിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more