| Sunday, 13th May 2018, 11:36 pm

കോട്ടയത്ത് മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍.എസ്.എസ് എന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ചിറക്കടവില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിഷ്ണുരാജ്, രഞ്ജിത്ത്, സാജന്‍ എന്നിവരെയാണ് ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. ഇവരുടെ വാഹനം പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more