തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ കോടതിവിധി മരവിപ്പിച്ചു.
നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്നുവർഷം തടവും 10000 രൂപ പിഴയും വിധിച്ച വിധിയാണ് മരവിപ്പിച്ചത്.
ഈ വിധിക്കെതിരെ ആന്റണി രാജു ജില്ലാ സെഷൻ കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം ജില്ലാ സെഷൻ കോടതി ആന്റണി രാജുവിനെതിരെയുള്ള ശിക്ഷ സ്വാഭാവികമായി മരവിപ്പിച്ചത്.
എം.എൽ.എ യുടെ ഹർജി ഈ മാസം ആറിന് കോടതി പരിഗണിക്കും
Content Highlight: district majistrate court cancelled the judgement against antony raju