| Friday, 25th August 2017, 1:55 pm

ദേവികുളം ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് അഞ്ചരലക്ഷം രൂപയുടെ മദ്യം കാണാതായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ദേവികുളം ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് അഞ്ചരലക്ഷം രൂപയുടെ വിദേശമദ്യം കാണാതായി. എക്‌സൈസ് വകുപ്പ് ബിവറേജില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കാണാനില്ലെന്ന് മനസ്സിലായത്.

ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണ്. അതിനിടെ ജീവനക്കാര്‍ അറിയാതെ ആരേങ്കിലും മോഷ്ടിച്ചതാണോ എന്നും സംശയമുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്

Latest Stories

We use cookies to give you the best possible experience. Learn more