[share]
[]തിരുവനന്തപുരം: കേരളത്തില്‍ ഡെങ്കി വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിച്ചതായി പഠനം.
പൂണെ വൈറോളജി വിഭാഗം നടത്തിയ പഠനത്തിലാണ് കേരളത്തിലെ ഡെങ്കി വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിച്ചതായി കണ്ടെത്തിയത്.
ജനിതകമാറ്റത്തെത്തുടര്‍ന്ന് ഡെങ്കി വൈറസ് കൂടുതല്‍ മാരകമായേക്കുമെന്നാണ് കരുതപ്പെടുന്നത്.