| Wednesday, 28th December 2011, 7:10 pm

ദല മാധ്യമ സംവാദം സംഘടിപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ദുബായ് ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ (ദല) മാധ്യമ സംവാദം സംഘടിപ്പിക്കുന്നു. “മാധ്യമ ഇടപെടല്‍ സമൂഹത്തില്‍” എന്ന വിഷയത്തിന്മേലാണ് സംവാദം.

ഡിസംബര്‍ 30ന് വൈകീട്ട് 6ന് ദല ഹാളില്‍ നടക്കുന്ന സംവാദം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍ ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ ശ്രീ പി.എം മനോജ് വിഷയാവതരണം നടത്തും. ബിന്ദു രഘു, ധന്യ ലക്ഷമി, കെ.എം അബ്ബാസ്, ടി. ജമാലുദ്ധീന്‍, റഹ്മാന്‍ എളമങ്കല്‍, ആര്‍.ബി ലിയോ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6272279, 055 2897914 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Malayalam News
Kerala News in English

Latest Stories

We use cookies to give you the best possible experience. Learn more